NEWS UPDATE

6/recent/ticker-posts

കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രത്തിൽ കീഴൂർ ഫ്ലാഷ് കുടിവെള്ളം വിതരണം ചെയ്തു

മേൽപ്പറമ്പ്: രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പരവനടുക്കം കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെന്ററിൽ കീഴൂർ ഫ്ലാഷ് വാട്സ് ആപ്പ് കൂട്ടായ്മ കുടിവെള്ളം വിതരണം ചെയ്തു.[www.malabarflash.com]


മേൽപ്പറമ്പ് സി.ഐ ബെന്നിലാൽ ഡോ :കായിഞ്ഞി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജിതിൻ, സാമൂഹ്യ പ്രവർത്തകരായ കെ.എസ് സാലി കീഴൂർ, അഹമ്മദ് ഷിബിൻ, മുനികടവത്ത്, എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments