അബുദാബി: മലയാളി യുവാവ് അബുദാബിയില്‍ വാഹനാപകടത്തില്‍ മരിച്ചു. കണ്ണൂര്‍ പാപ്പിനിശ്ശേരി പാറക്കലിലെ പരേതനായ പണിക്കര്‍ കത്തമ്പുവിന്റെയും ശാന്തയുടെയും മകന്‍ അനില്‍കുമാര്‍ (42) ആണ് മരിച്ചത്.[www.malabarflash.com]
അബുദാബി ഡ്രീം മെറ്റല്‍സില്‍ പ്രൊഡക്ഷന്‍ മാനേജറായിരുന്നു. ഭാര്യ: നിത്യ. മക്കള്‍:നിഹാര, നീരവ്. സഹോദരങ്ങള്‍: അനിത പറശ്ശിനി, പി.സി. അജയന്‍(ആര്‍ ബാങ്ക് മാനേജര്‍, മാങ്കടവ് ശാഖ), അജിത കുന്നനങ്ങാട്.
0 Comments