NEWS UPDATE

6/recent/ticker-posts

ബേക്കല്‍ ഇല്ല്യാസ് നഗറിലെ മുഹമ്മദ് ഷാഫി നിര്യാതനായി


ബേക്കല്‍: ഇല്ല്യാസ് നഗറിലെ മുഹമ്മദ് ഷാഫി (63) നിര്യാതനായി.
ഇല്ല്യാസ് നഗറിലെ പരേതനായ ഇസ്മായിലിന്റെയും (സിങ്കപ്പൂര്‍), കപ്പണ നഫീസയുടെയും മകനാണ്.[www.malabarflash.com]

ഭാര്യ: സക്കീന. മക്കള്‍: മശ്ഹൂദ്, മര്‍സൂഖ്, മാജിദ, ജാമാതാവ്: ഫൈസല്‍ പൂച്ചക്കാട്.
സഹോദരങ്ങള്‍: പരേതനായ സി.കെ.കുഞ്ഞബ്ദുള്ള ഹാജി പൂച്ചക്കാട്, അബ്ദുള്‍ ജലീല്‍, ബീഫാത്തിമ, ജമീല. 

Post a Comment

0 Comments