NEWS UPDATE

6/recent/ticker-posts

പനയാല്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എം.കരുണാകരന്‍ നിര്യാതനായി

ഉദുമ: പനയാല്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടും പൊതുപ്രവര്‍ത്തകനും കര്‍ഷകനുമായ അരവെത്തെ എം.കരുണാകരന്‍ (58) നിര്യാതനായി.[www.malabarflash.com]


മുന്‍ പള്ളിക്കര പഞ്ചായത്ത് ഭരണ സമിതി അംഗം, മുന്‍ സി.പി.എം. ഉദുമ ഏരിയ കമ്മിറ്റി അംഗവുമായിരുന്നു.

കമ്മാടത്തു വിന്റെയും പരേതനായേേഗാവിന്ദന്റെയും മകനാണ്.
ഭാര്യ : പുഷ്പ
മക്കള്‍ : വിഷ്ണു, (മുന്‍ പ്രവാസി) ഹര്‍ഷ , ഇന്ദ്രജിത്ത് (ഇരുവരും കോേളേജ് വിദ്യാര്‍ഥികള്‍)
സഹോദരങ്ങള്‍: കൃഷ്ണന്‍(ഡ്രൈവര്‍ തച്ചങ്ങാട്) ചന്ദ്രന്‍ (ദുബൈ), പാര്‍വതി (േേബവിക്കാനം), ജാനകി (കുതിരക്കോട് )

Post a Comment

0 Comments