ഉദുമ: ഉദുമ ഈച്ചിലിങ്കാൽ ഇസ്ലാമിയ എ എൽപി സ്കൂളിന് പിറകുവശം മൂലയിൽ വളപ്പിൽ താമസിക്കുന്ന മുഹമ്മദ് മുസ്തഫ മൗലവി (47) നിര്യാതനായി.[www.malabarflash.com]
കാസർകോട് തെരുവത്ത് പളളിയിലെ മുഅദ്ദിനായി ജോലി ചെയ്തുവരികയായിരുന്നു. നേരത്തെ മേൽപറമ്പ് മുനീറുൽ ഇസ്ലാം മദ്രസയിൽ അധ്യാപകനായും ഉദുമ ടൗൺ ജുമാ മസ്ജിദിലും ഈച്ചിലിങ്കാൽ പള്ളിയിലും മുഅദ്ദിനായും ജോലി ചെയ്തിരുന്നു.
ഭാര്യ: ജമീല.
മക്കൾ: ജുനൈദ്, ജുസൈറ, ജുസൈല, ജുബൈർ, ജമീൽ.

0 Comments