NEWS UPDATE

6/recent/ticker-posts

പെ​രി​യ ഇ​ര​ട്ട​ക്കൊ​ല: കോ​ട​തി​യ​ല​ക്ഷ്യക്കേ​സ് പി​ന്‍​വ​ലി​ച്ചു

കൊ​​​ച്ചി: പെ​​​രി​​​യ ഇ​​​ര​​​ട്ട​​​ക്കൊ​​​ല​​​ക്കേ​​​സി​​​ല്‍ സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​ട്ടും കേ​​​സ് രേ​​​ഖ​​​ക​​​ള്‍ കൈ​​​മാ​​​റി​​​യി​​​ല്ലെ​​​ന്നാ​​​രോ​​​പി​​​ച്ചു​​​ള്ള കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ​​ക്കേ​​​സ് പി​​​ന്‍​വ​​​ലി​​​ച്ചു.[www.malabarflah.com] 

സി​​​ബി​​​ഐ തു​​​ട​​​ര​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​ന്‍ ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് ഉ​​​ത്ത​​​ര​​​വ് ന​​​ല്‍​കി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ ന​​​ട​​​പ​​​ടി​​​യു​​​മാ​​​യി സിം​​​ഗി​​​ള്‍ ബെ​​​ഞ്ചി​​​ന് മു​​​ന്നോ​​​ട്ടു പോ​​​കാ​​​ന്‍ ക​​​ഴി​​​യി​​​ല്ലെ​​​ന്ന സ​​​ര്‍​ക്കാ​​​ർ വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​ത്തെ​​​ത്തു​​​ട​​​ര്‍​ന്നാ​​​ണ് കേ​​​സ് പി​​​ന്‍​വ​​​ലി​​​ച്ച​​​ത്.

കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ ന​​​ട​​​പ​​​ടി തേ​​​ടി ഹ​​​ര്‍​ജി​​​ക്കാ​​​ര്‍​ക്ക് ഇ​​നി ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​​നെ സ​​​മീ​​​പി​​​ക്കാ​​​മെ​​​ന്നു സിം​​​ഗി​​​ള്‍​ബെ​​​ഞ്ച് വി​​​ധി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു. യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ര്‍​ത്ത​​​ക​​​രാ​​​യി​​​രു​​​ന്ന കൃ​​​പേ​​​ഷി​​​നെ​​​യും ശ​​​ര​​​ത് ലാ​​​ലി​​​നെ​​​യും കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ല്‍ ഇ​​​വ​​​രു​​​ടെ മാ​​​താ​​​പി​​​താ​​​ക്ക​​​ള്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​ണ് കേ​​സ​​​ന്വേ​​​ഷ​​​ണം സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് സി​​​ബി​​​ഐ​​​യ്ക്കു വി​​​ട്ടി​​​രു​​​ന്ന​​ത്.

Post a Comment

0 Comments