ബുധനാഴ്ച രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന രഞ്ജിത്തിനെ തൂങ്ങിമരിച്ച നിലയില്‍ വ്യാഴാഴ്ച രാവിലെയാണ് കണ്ടെത്തിയത്.
കസ്റ്റംസ് ഹൗസിലെ കാര്‍ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട കാറിനു മുകളിലാണ് മേല്‍ക്കൂരയില്‍ നിന്ന് തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കാലുകള്‍ കാറിനു മേല്‍ മുട്ടി നില്‍ക്കുന്ന നിലയിലാണ് . മരണത്തില്‍ ദുരൂഹയുണ്ടെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. പോലീസ് തുടര്‍ നടപടികള്‍ ആരംഭിച്ചു.

0 Comments