ദമ്മാം: സൗദി കിഴക്കന്‍ പ്രവിശ്യയില്‍ വനിതകള്‍ക്ക് മാത്രമായി പ്രത്യേക കോര്‍ണിഷ് സജീകരിക്കുന്നതിനെക്കുറിച്ച് ആലോചിച്ചുവരികയാണന്ന് പ്രവിശ്യ മേയര്‍ അണ്ടര്‍ സെക്രട്ടറി ഇസാം മുല്ലാ അറിയിച്ചു.[www.malabarflash.com]
വനിതകള്‍ക്ക് മാത്രമായി ഈ മേഖലയില്‍ പല വിനോദപരിപാടികളും നടത്താനാവും. എന്നാല്‍, ഇസ്‌ലാമിക ശരീഅത്തിന്റെ അടിസ്ഥാനത്തിലായിക്കും ഈ നവീന പദ്ധതി.
പ്രവിശ്യയില്‍ ഏര്‍പ്പെടുത്തുന്ന പരിഷ്‌കാരപ്രവര്‍ത്തനങ്ങള്‍ക്ക് ബന്ധപ്പെട്ട എല്ലാവരുടെയും അഭിപ്രായം തേടുമെന്നും അദ്ദേഹം പറഞ്ഞു.
0 Comments