തിരുവനന്തപുരം: സീരിയല്‍ നടൻ ശബരിനാഥ് (45) അന്തരിച്ചു. ഹൃദയാഘാതം ആണ് മരണകാരണം. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പാടാത്ത പൈങ്കിളിയിൽ ഇദ്ദേഹം അഭിനയിച്ചു വരികയായിരുന്നു. തിരുവനന്തപുരം അരുവിക്കര സ്വദേശിയാണ്.[www.malabarflash.com]
സാഗരം സാക്ഷി എന്ന സീരിയലിന്റെ സഹ നിർമ്മാതാവ് ആയിരുന്നു. സ്വാമി അയ്യപ്പൻ, സ്ത്രീപഥംഎന്നീ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ അന്ത്യം
0 Comments