NEWS UPDATE

6/recent/ticker-posts

ഷാര്‍ജ ഐഎംസിസി ഭാരവാഹികള്‍ ദുബൈ ഇന്ത്യന്‍ കോണ്‍സല്‍ ജനറലെ സന്ദര്‍ശിച്ചു

ദുബൈ: ഐഎംസിസി ഷാര്‍ജ കമ്മിറ്റിയുടെ കമ്മ്യുണിറ്റി ക്ഷേമപ്രവര്‍ത്തനത്തിന്റെ ഭാഗമായി ദുബൈ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ. അമന്‍ പുരിയുമായി ഷാര്‍ജ ഐഎംസിസി നേതാക്കള്‍ കൂടിക്കാഴ്ച നടത്തി.[www.malabarflash.com]


ഐഎംസിസി ഷാര്‍ജ പ്രസിഡന്റ് താഹിര്‍ അലി പൊറോപ്പാട്, ജനറല്‍ സെക്രട്ടറി മനാഫ് കുന്നില്‍, വൈസ് പ്രസിഡന്റ് അനീസ് റഹ്മാന്‍ നിര്‍വേലി എന്നീവരാണ് കോണ്‍സല്‍ ജനറലുമായുള്ള സൗഹൃദ കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്‌

Post a Comment

0 Comments