ബേക്കല്‍: ബേക്കലില്‍ 11 വയസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പ്രവാസിയായ മാവുങ്കാല്‍ ആനന്ദാശ്രമം പവിത്രന്റെയും ബേക്കല്‍ കാട്ര മുലയിലെയിലെ ആശ ദമ്പതികളുടെ മകള്‍ അഷിത (11) മരണപ്പെട്ടത്.[www.malabarflash.com]
ബുധനാഴ്ച വൈകിട്ട് 6.30 മണിയോടെയാണ് വിട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ട പെണ്‍കുട്ടിയെ വിട്ടുകാര്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
പള്ളിക്കര സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സുകളിലെ അഞ്ചാം തരം വിദ്യാര്‍ഥിനിയാണ്.ഏക സഹോദരന്‍ അശ്വിന്‍ ഇതേ സ്‌കൂളില്‍ പഠിക്കുന്നു. ബേക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
0 Comments