പേരാവൂർ: ജോലിക്ക് പോകാൻ ബസിൽ കയറുന്നതിനിടെ വീണ് നഴ്സ് മരിച്ചു. പെരുന്തൊടി കുരീക്കാട്ട് മറ്റത്തിൽ വിനുവിൻെറ ഭാര്യ ദിവ്യ (26) ആണ് മരിച്ചത്.[www.malabarflash.com]
കണ്ണൂരിലെ ആസ്റ്റർ മിംസ് ആശുപത്രിയിലെ നേഴ്സായ ദിവ്യ ആറുമാസം ഗർഭിണിയായിരുന്നു. ഇന്ന് രാവിലെ ആശുപത്രിയിലേക്ക് പോകാൻ വാരപീടികയിൽ ബസ് കാത്തു നിൽക്കുന്നതിനിടെയാണ് അപകടം.
കയറുന്നതിനിടെ വസ്ത്രം കുരുങ്ങുകയായിരുന്നുവെന്ന് കരുതുന്നു. അപകടത്തിനിടയാക്കിയ പുലരി ബസ് പേരാവൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം മിംസ് ആശുപത്രിയിലേക്ക് മാറ്റി.

0 Comments