NEWS UPDATE

6/recent/ticker-posts

മേല്‍പറമ്പയില്‍ യുവാവിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

മേല്‍പറമ്പ: മേല്‍പറമ്പയില്‍ യുവാവിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൈനോത്ത് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.[www.malabarflash.com]

മേല്‍പ്പറമ്പ് കൈനോത്ത് വളപ്പിലെ യൂസഫ് സുലൈമാന്‍ ലൈല ദമ്പതികളുടെ മകന്‍ മഹ്‌സൂക്ക് (23) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മേല്‍പ്പറമ്പ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
യാസര്‍ ജുഹാന എന്നിവര്‍ സഹോദരങ്ങളാണ്.

Post a Comment

0 Comments