മലപ്പുറം: വേങ്ങര കടലുണ്ടിപ്പുഴയില്‍ ബാക്കിക്കയം റഗുലേറ്റര്‍ കം ബ്രിഡ്ജിന് സമീപം കുളിക്കാനിറങ്ങിയ മൂന്ന് പേര്‍ ഒഴുക്കില്‍പ്പെട്ടു. രണ്ട് പേരെ കാണാതായി. ഒരാളെ രക്ഷപ്പെടുത്തി.[www.malabarflash.com]
ബ്രിഡ്ജിന് സമീപം താമസിക്കുന്ന കാവുങ്ങല്‍ ഇസ്മായിലിനെയും മകന്‍ മുഹമ്മദ് ഷമ്മിലിനെയുമാണ് കാണാതായത്. ഇവരുടെ കൂടെ ഉണ്ടായിരുന്ന കുട്ടിയെയാണ് രക്ഷപ്പെടുത്തിയത്. പുഴയില്‍ തിരിച്ചില്‍ തുടരുന്നു.
0 Comments