വിവോ വി 20 എസ്ഇ സ്മാര്‍ട്ട്‌ഫോണ്‍ സെപ്റ്റംബര്‍ 24ന് പുറത്തിറങ്ങും. ഫോണിന് ‘അള്‍ട്രാ സ്ലീക്ക് ഡിസൈന്‍’, ‘സൂപ്പര്‍ നൈറ്റ് മോഡ്’, ‘ഫ്‌ലാഷ് ചാര്‍ജ്’ സാങ്കേതികവിദ്യ എന്നിവ ഉണ്ടായിരിക്കും.[www.malabarflash.com]
റിപ്പോര്‍ട്ട് അനുസരിച്ച് വിവോ വി 20, വിവോ വി 20 എസ്ഇ എന്നിവയുടെ ചുറ്റും സ്ലിം ബെസലുകളുണ്ടായിരിക്കുമെന്നും വാട്ടര്‍ ഡ്രോപ്പ് ശൈലിയിലുള്ള ഡിസനിലായിരിക്കും ഫോണ്‍ പുറത്തിറങ്ങുക എന്ന സൂചനയും ലഭിക്കുന്നുണ്ട്. 44 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയും 64 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയും ഈ ഡിവൈസില്‍ നല്‍കിയിട്ടുണ്ട്.
ട്രിപ്പിള്‍ റിയര്‍ ക്യാമറ സെറ്റപ്പ്, 33W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ട് എന്നിവയോടെയായിരിക്കും ഈ ഡിവൈസ് പുറത്തിറങ്ങുക. വിവോ വി20 എസ്ഇ സ്മാര്‍ട്ട്‌ഫോണിന് എന്‍ബിടിസി, ടികെഡിഎന്‍, എസ്ഡിപിപിഐ സര്‍ട്ടിഫിക്കേഷനുകള്‍ ലഭിച്ചിട്ടുണ്ട്. സ്‌നാപ്ഡ്രാഗണ്‍ 665 SoCയുടെ കരുത്തിയാലിരിക്കും ഈ സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. 8 ജിബി റാം, ആന്‍ഡ്രോയിഡ് 10 ഔട്ട് ഓഫ് ദി ബോക്‌സ് എന്നീ സവിശേഷതകളും ഈ സ്മാര്‍ട്ട്‌ഫോണില്‍ ഉണ്ടായിരിക്കും.

0 Comments