ഉദുമ: രോഗത്തോട് മല്ലിട്ട് സുമനസുകളുടെ സഹായത്തിന് കാത്തുനിൽക്കാതെ തൃക്കണ്ണാട് ചിറമ്മലിലെ വിൽഫ്രഡ് (44) വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി.[www.malabarflash.com]
അർബുദം ബാധിച്ച് തിരുവനന്തപുരം റീജിണൽ ക്യാൻസർ സെൻ്ററിൽ ചികിത്സയിലിരിക്കെ യാണ് അന്ത്യം.
ഭാര്യ: പാരിജ ചിറന്മൽ.
മക്കൾ: വിനോയ്, വിനീഷ് , വിമൽ
0 Comments