തിരുവനന്തപുരം: കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവതിയെ ആരോഗ്യ പ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി. ക്വാറന്റൈനിലായിരുന്ന യുവതി കോവിഡ് സർട്ടിഫിക്കറ്റിനായി ആരോഗ്യപ്രവർത്തകനെ ബന്ധപ്പെട്ടപ്പോൾ ഇയാൾ യുവതിയോട് വീട്ടിലെത്താൻ ആവശ്യപ്പെട്ടു.[www.malabarflash.com]
തുടർന്ന് യുവതി ആരോഗ്യ പ്രവർത്തകന്റെ വീട്ടിലെത്തുകയും അവിടെ വച്ച് ഇയാൾ പീഡിപ്പിച്ചെന്നുമാണ് യുവതി പോലീസിനു നൽകിയിരിക്കുന്ന പരാതി. യുവതിയുടെ പരാതിയിൽ ആരോഗ്യ പ്രവർത്തകനെതിരെ വെള്ളറട പോലീസ് കേസെടുത്തു.
തുടർന്ന് യുവതി ആരോഗ്യ പ്രവർത്തകന്റെ വീട്ടിലെത്തുകയും അവിടെ വച്ച് ഇയാൾ പീഡിപ്പിച്ചെന്നുമാണ് യുവതി പോലീസിനു നൽകിയിരിക്കുന്ന പരാതി. യുവതിയുടെ പരാതിയിൽ ആരോഗ്യ പ്രവർത്തകനെതിരെ വെള്ളറട പോലീസ് കേസെടുത്തു.
0 Comments