ബുധനാഴ്ച രാവിലെ ഏഴുമണിയോടെ സഹോദരി സന്ധ്യയുമായി സംസാരിച്ചിരിക്കേ പെട്ടെന്നോടി പോയി കിണറ്റില്‍ ചാടുകയായിരുന്നു.
ആഴമുള്ള കിണറായതിനാല്‍ നല്ല വെള്ളമുണ്ടായിരുന്നു. ചാടിയ ദീക്ഷയെ രക്ഷിക്കാന്‍ വീട്ടുകാരും നാട്ടുകാരും നടത്തിയ ശ്രമം വിജയിച്ചില്ല. കാസര്‍കോട് ഫയര്‍ഫോഴ്‌സ് എത്തി പെണ്‍കുട്ടികുട്ടിയെ പുറത്തെടുക്കുമ്പോഴെക്കും മരിച്ചിരുന്നു.

പ്ലസ്ടു കഴിഞ്ഞ ദീക്ഷ മംഗൂരു യൂനിവേഴ്‌സിറ്റി കോളജില്‍ ഡിഗ്രിക്ക് ചേരാന്‍ അപേക്ഷ നല്‍കിയിരുന്നു. കൊമേഴ്‌സിനാണ് അപേക്ഷ നല്‍കിയിരുന്നതെങ്കിലും ഒപ്പം തന്നെ അപേക്ഷിച്ച ബിഎ ഇക്കണോമിക്‌സിലാണ് പ്രവേശനം ലഭിച്ചത്.
ഡിഗ്രിക്ക് ഇഷ്ടവിഷയത്തിന് പ്രവേശനം ലഭിക്കാതില്‍ ദീക്ഷ കുറച്ചുനാളായി കടുത്ത മനോവിഷത്തിലായിരുന്നുവെന്ന് മാതാപിതാക്കള്‍ പറയുന്നു.
ഡിഗ്രിക്ക് ഇഷ്ടവിഷയത്തിന് പ്രവേശനം ലഭിക്കാതില്‍ ദീക്ഷ കുറച്ചുനാളായി കടുത്ത മനോവിഷത്തിലായിരുന്നുവെന്ന് മാതാപിതാക്കള്‍ പറയുന്നു.
ഇന്‍ക്വസ്റ്റ് നടപികള്‍ക്ക് ശേഷം മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുമ്പള പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം അന്വേഷണം തുടരുമെന്ന് പോലീസ് പറഞ്ഞു.
0 Comments