ബേക്കല്‍: ബേക്കലിലെ മത്സ്യതൊഴിലാളിയെ പൂച്ചക്കാട്ടെ ഒഴിഞ്ഞ പറമ്പില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബേക്കലിലെ സുധാകരനെ (32) യണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.[www.malabarflash.com]
ശരീരത്തില്‍ ഗരുതരമായി പരിക്കേററ് രക്തം വാര്‍ന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
മത്സ്യതൊഴിലാളിയായ സുധാകരന്‍ വ്യാഴാഴ്ച രാവിലെയാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്. ബേക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
0 Comments