കെ പി സി സി ജനറല്‍ സെക്രട്ടറി കെ നീലകണ്ഠന്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ. എം മുഹമ്മദിന് ഉപഹാരം നല്‍കി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ്സ് ഉദുമ മണ്ഡലം പ്രസിഡണ്ട് കെ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോണ്‍ഗ്രസ്സ് വൈസ് പ്രസിഡന്റുമാരായ വാസു മാങ്ങാട്, കെ വി ഭക്തവത്സലന്‍, ഐ എന്‍ ടി യു സി ജില്ലാ സെക്രട്ടറി പി വി ഉദയകുമാര്‍, സേവാദള്‍ ജില്ലാ സെക്രട്ടറി മജീദ് മാങ്ങാട്, മണ്ഡലം പ്രസിഡന്റ് രൂപേഷ് പളളം, ഡോ. ബിനീഷ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ നിതിന്‍, റെജി, ബാലകൃഷ്ണന്‍, ജെ.പി.എച്ച്.എന്‍ ചിന്താമണി എന്നിവര്‍ സംസാരിച്ചു.
ബ്ലോക്ക് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി എന്‍ ചന്ദ്രന്‍ നാലാംവാതുക്കല്‍ സ്വാഗതവും സേവാദള്‍ ജില്ലാ ഓര്‍ഗനൈസര്‍ ഷിബു കടവങ്ങാനം നന്ദിയും പറഞ്ഞു.
0 Comments