നേരത്തെ സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് പ്രസ്താവിച്ച വിധി അസാധുവാക്കിയാണ് പുതിയ വിധി.
ഭർത്താവിന്‍റെ മാതാപിതാക്കളുടെ പേരിലുള്ള വീട്ടിൽ താമസിക്കാൻ മരുമകൾക്ക് അവകാശമില്ലെന്നായിരുന്നു നേരത്തെയുള്ള വിധി. ഭാര്യക്ക് ഭർത്താവിന്‍റെ സ്വത്തിൽ മാത്രമേ അവകാശമുള്ളൂ എന്നായിരുന്നു നേരത്തെ രണ്ടംഗ ബെഞ്ച് നിരീക്ഷിച്ചത്. എന്നാൽ, ഇത് അസാധുവാക്കി മരുമകൾക്കും ഭർത്താവിന്‍റെ മാതാപിതാക്കളുടെ വസ്തുവിൽ അവകാശമുണ്ടെന്ന് കോടതി വിധിക്കുകയായിരുന്നു.

0 Comments