മുഖാവരണം അണിയാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് പാര്‍ട്ടി സംഘടിപ്പിച്ചിരുന്നത്. 5 പേര്‍ മാത്രം പങ്കെടുക്കുന്ന ചടങ്ങുകള്‍ക്കാണ് ദുബൈയില്‍ നിലവില്‍ അനുമതി ഉള്ളത്. പങ്കെടുക്കുന്നവര്‍ സാമൂഹിക അകലവും മാസ്‌കും ധരിക്കുകയും വേണം.
പൈലറ്റും സംഘവും നടത്തിയ പാര്‍ട്ടി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെട്ടിരുന്നു.
0 Comments