ഇക്കാര്യം ഉന്നയിച്ച് എറണാകുളം സ്വദേശി സിദ്ദിഖ് ബാബു നല്കിയ ഹര്‍ജി തീര്‍പ്പാക്കിയാണ് ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം.
പെരുമ്പാവൂരില്‍ ബാങ്ക് ഓഫ് ബറോഡയുടെ ശാഖയില്‍ എത്തിയ ബീന ജിജു പോള്‍ എന്ന വീട്ടമ്മ ഗ്ലാസിലിടിച്ച് ചില്ലു കുത്തിക്കയറി മരിച്ച സംഭവത്തെത്തുടര്‍ന്നാണ് ഹര്ജിക്കാരന് ഹൈക്കോടതിയെ സമീപിച്ചത്.
പെരുമ്പാവൂരില്‍ ബാങ്ക് ഓഫ് ബറോഡയുടെ ശാഖയില്‍ എത്തിയ ബീന ജിജു പോള്‍ എന്ന വീട്ടമ്മ ഗ്ലാസിലിടിച്ച് ചില്ലു കുത്തിക്കയറി മരിച്ച സംഭവത്തെത്തുടര്‍ന്നാണ് ഹര്ജിക്കാരന് ഹൈക്കോടതിയെ സമീപിച്ചത്.
കഴിഞ്ഞ ജൂലൈ 15നായിരുന്നു അപകടം. കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ടു നിലവിലുള്ള നിയമങ്ങള്‍ ദുര്‍ബലമാണെന്നാണ് ഈ സംഭവം വ്യക്തമാക്കുന്നതെന്നു ഹൈക്കോടതി അഭിപ്രായപ്പെട്ടു.
0 Comments