മരഞ്ചാട്ടിതോട്ടുമുക്കം റോഡില്‍ കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ചുണ്ടത്തുംപൊയിലിന് സമീപത്തെ റബര്‍ തോട്ടത്തിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
കാറിന്റെ ഉള്‍വശത്തെ ചിലഭാഗങ്ങളില്‍ തീ കത്തിയിട്ടുണ്ട്. ഡ്രൈവിങ് സീറ്റില്‍ സീറ്റ് ബെല്‍റ്റ് ഇട്ട നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. കാറില്‍ നിന്ന് പുക ഉയരുന്നത് കണ്ട് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് കാറില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മുക്കം പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
0 Comments