NEWS UPDATE

6/recent/ticker-posts

മലപ്പുറത്ത് ഇരുസംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ വെട്ടേററ് മരിച്ചു

മലപ്പുറം: മലപ്പുറം കൂട്ടായില്‍ ഇരുസംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ വെട്ടേററ് മരിച്ചു. [www.malabarflash.com]

കൂട്ടായി സ്വദേശി യാസര്‍ അറഫാത്താണ് മരിച്ചത്. സംഭവത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേററു.

Post a Comment

0 Comments