NEWS UPDATE

6/recent/ticker-posts

യുവാവിനെ കാണാതായതായി പരാതി

കാസറകോട്: യുവാവിനെ കാണാതായതായി പരാതി.ബോവിക്കാനം നുസ്രത്ത് നഗറിലെ മൊയ്തീന്‍ കുഞ്ഞി ചാപ്പ (42)യെയാണ് കാണാതായത്.[www.malabarflash.com]

സുപ്രഭാതം പത്രത്തിന്റെ ബോവിക്കാനം റിപ്പോര്‍ട്ടറായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ കാണാനില്ലെന്നാണ് പരാതി. 

സഹോദരന്‍ അബ്ദുല്‍ഖാദര്‍ നല്‍കിയ പരാതിയില്‍ ആദൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments