NEWS UPDATE

6/recent/ticker-posts

കോവിഡ് ചികിത്സയിലായിരുന്ന പൂച്ചക്കാട്ടെ വീട്ടമ്മ മരിച്ചു

പളളിക്കര: കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പരിശോധനയില്‍ ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.[www.malabarflash.com]


പൂച്ചക്കാട് ഹിദയത്ത് മന്‍സിലിലെ എ.കെ.യൂസഫ് ഹാജിയുടെ ഭാര്യ നഫീസ (60) യാണ് മരിച്ചത്.

മക്കള്‍: ഉമ്മുല്‍ ജഹദ, സാജിദ് സുല്‍ത്താന്‍, ഷഹഷാദ് ഫൂര്‍ ഖാന്‍, നസീഫ് ബദിനു, ഇമാം ശുഹൈബ്, മുര്‍ത്തള മുഹമിന്‍, തസ്‌നി ഫാത്തിമ, ഹിദായത്ത് ഇസ്ലാം, ഖൈറുല്‍ ബാക്കിറ, ഷഹനു, ഖുറൈസ്, സൈസ്ത.


മരുമക്കള്‍: നാസര്‍ (കൊളവയല്‍), നൂറദ്ധീന്‍, മുനീര്‍, ഹസ്സന്‍, ഹഫ്‌സീന, റസീന, റുബീന, ഫരീദ, ഹസീന, അന്‍ഷീദ, നൌറത്ത്.

Post a Comment

0 Comments