ഉദുമ: മുല്ലച്ചേരിയിലെ പഴയകാല കര്‍ഷകന്‍ അബ്ദുല്ല (73) നിര്യാതനായി. പരേതരായ ബാരയില്‍ ആമുവിന്റെയും ഉമ്മാലിഉമ്മയുടെയും മകനാണ്.[www.malabarflash.com]ഭാര്യ: ഖദീജ, മക്കള്‍: മുഹമ്മദ് അഷ്‌റഫ്, അഹമ്മദ് (ദുബൈ), അബ്ദുല്‍റഹിമാന്‍ (സൗദി),അബ്ദുല്‍ഖാദിര്‍, ആയിഷ, ഹാജറ, ഹന്നത്ത്.
മരുമക്കള്‍: ഉസ്മാന്‍ കീഴൂര്‍ (ഷാര്‍ജ), അബ്ദുല്‍റഹിമാന്‍ കുണ്ടനൂര്‍, അബ്ദുല്‍റഹിമാന്‍ ഉദുമ പടിഞ്ഞാര്‍, സുമയ്യ, ഹസീന, മൈമൂന.
സഹോദരങ്ങള്‍: അബ്ദുല്‍ഖാദിര്‍ മുല്ലച്ചേരി, പരേതരായ മുഹമ്മദ് കുഞ്ഞി, മാഹിന്‍, ബീഫാത്തിമ്മ, ആയിഷ.
0 Comments