NEWS UPDATE

6/recent/ticker-posts

കോട്ടിക്കുളം കുന്നുമ്മല്‍ വടക്കേ വളപ്പില്‍ ഭാസ്‌ക്കരന്‍ നിര്യാതനായി

പാലക്കുന്ന്: കോട്ടിക്കുളം കുന്നുമ്മല്‍ വടക്കേ വളപ്പില്‍ ഭാസ്‌ക്കരന്‍ (74) നിര്യാതനായി. പരേതരായ കെ.വി.കുഞ്ഞിരാമന്റെയും ചപ്പിലയുടെയും മകനാണ്.[www.malabarflash.com]


ഭാര്യ: ലക്ഷ്മി
മക്കള്‍: മുരളി, സതീശന്‍, രാജേഷ്. (എല്ലാവരും ദുബൈ), ബിജു ( മര്‍ച്ചന്റ് നേവി),
മരുമക്കള്‍: ഗ്രീഷ്മ (മുക്കുന്നോത്ത്), അഖില (ചെമ്പരിക്ക), അശ്വതി (അഞ്ചാം മൈല്‍ അമ്പലത്തറ) , സജിത (കൂട്ടക്കനി),

സഹോദരങ്ങള്‍: അശോകന്‍, ബേബി (കുട്ടിയാനം), ലക്ഷ്മി (മുദിയക്കാല്‍), ശോഭ, പുഷ്പാകരന്‍ (കുന്നുമ്മല്‍ തറവാട്), ഷൈല (ചീമേനി), ഭരതന്‍ (ഖത്തര്‍ ), പരേതനായ പ്രഭാകരന്‍

Post a Comment

0 Comments