വെളളിയാഴ്ച വൈകുന്നേരം 4.30 മണിയോടെയാണ് അപകടം.
കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് അന്‍സാര്‍ സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ അന്‍സാറിനെ ആദ്യം കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മംഗ്ലൂരുവിലേക്ക് കൊണ്ട് പോകുന്ന വഴിമധ്യേയാണ് മരണം സംഭവിച്ചത്.

രണ്ടാമത്തെ ബൈക്കിലുണ്ടായിരുന്ന കൊളവയലിലെ റശീദിന്റെ മകന്‍ സഫീറി (18)നെയും സുഹൃത്ത് ആസിഫിനെയും ഗുരുതര പരിക്കുകളോടെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
0 Comments