മറ്റ് രണ്ട് കുട്ടികളോടൊപ്പം വീടിന്‍റെ സമീപത്തെ കളപ്പുരയുടെ മുൻഭാഗത്തെ ഗ്രില്ലിൽ ചവിട്ടി ഉഞ്ഞാലാടുകയായിരുന്നു. കുട്ടി ഉഞ്ഞാലാടുന്നതിനിടെ ഗ്രില്ലിന്‍റെ ഭാഗത്തെ ഭിത്തിയുടെ കട്ടയിളകി. തുടർന്ന് ഗ്രില്ല് കുട്ടിയുടെ ദേഹത്ത് വീഴുകയായിരുന്നു.
തലക്ക് ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ മീയണ്ണൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു. പൂയപ്പള്ളി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
സഹോദരൻ: നബീൻ.
0 Comments