കോട്ടയത്തെ ബന്ധുവീട്ടില്‍ രഹസ്യമായി കഴിയുന്നതിനിടയിലാണ് പയ്യന്നൂര്‍ പോലീസിന്റെ പിടിയിലായത്. യുവതിയെ കോടതി സ്വന്തം ഇഷ്ടപ്രകാരം വിട്ടതിനെ തുടര്‍ന്ന് അച്ഛന്റെ സഹോദരിക്കൊപ്പം പോയി. കുട്ടിയെ അമ്മയോടൊപ്പം പോകാന്‍ അനുവദിച്ചു.
0 Comments