17 ഡിവിഷനുകളില്‍ പത്തില്‍ സി.പി.എം മത്സരിക്കും. മൂന്നു ഡിവിഷനുകള്‍ ആണ് സി.പി.ഐയ്ക്ക് നല്‍കിയിട്ടുള്ളത്. ഒരു സീറ്റ് കേരള കോണ്‍ഗ്രസിനും ഒന്ന് എല്‍.ജെ.ഡിക്കും ഒരു സീറ്റ് ഐ.എന്‍.എല്ലിനും നല്‍കിയിട്ടുണ്ട്,
ചിറ്റാരിക്കല്‍ ഡിവിഷനില്‍ ഡി.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ എല്‍.ഡി.എഫ് പിന്തുണക്കുമെന്നും സതീഷ്ചന്ദ്രന്‍ പറഞ്ഞു. ഐ.എന്‍.എല്ലിന് നല്‍കിയ സിവില്‍ സ്റ്റേഷനിലും സി.പി.എം മത്സരിക്കുന്ന ചെങ്കളയിലും സ്ഥാനാര്‍ഥികളെ തീരുമാനമായിട്ടില്ല.
മറ്റു ഡിവിഷനുകളില്‍ മത്സരിക്കുന്നവര്‍ ഇവരാണ്: ചെറുവത്തൂര്‍-സി. ജെ സജിത്ത്, മടിക്കൈ-ബേബി ബാലകൃഷന്‍, പെരിയ-ഫാത്തിമത്ത് ഷംന, ദേലംപാടി-എ.പി കുശലന്‍, കരിന്തളം-കെ. ശകുന്തള, കുമ്പള-കെ. ശാലിനി, മഞ്ചേശ്വരം-അബൂബക്കര്‍ സാദിക്ക്, പുതിഗെ-ബി. വിജയകുമാര്‍, ബേഡകം-അഡ്വ.എസ്.എന്‍ സരിത, വോര്‍ക്കാടി-പുഷ്പ ജയറാം, എടനീര്‍-സി. ജാനു, ഉദുമ-ജമീല ടീച്ചര്‍, കള്ളാര്‍-സിനോജ്, ചിറ്റാരിക്കല്‍-പി. വേണുഗോപാല്‍, പിലിക്കോട്-എം. മധു.
പത്രസമ്മേളനത്തില്‍ അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, എ. കുഞ്ഞിരാമന്‍ നായര്‍, മൊയ്തീന്‍ കുഞ്ഞി കളനാട്, ടി. ബാലകൃഷ്ണന്‍ എന്നിവരും സംബന്ധിച്ചു.

0 Comments