ഐഎന്‍എല്‍ നേതാവ് അബ്ദുള്‍ അസീസാണ് പരാതി നല്‍കിയത്. അനധികൃതവും നിയമവിരുദ്ധവുമായ സ്വത്ത് സമ്പാദനവും കള്ളപ്പണം വെളുപ്പിക്കലും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി.
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് സ്ഥലവില തെറ്റായി രേഖപ്പെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്. ഷാജിയുടെ ഭാര്യയുടേയും മുനീറിന്റെ ഭാര്യയുടേയും ഇവരുടെ അടുത്ത ബന്ധുക്കളുടെയും പേരില്‍ പാറോപ്പടിയിലെ 92 സെന്റ് ഭൂമിയാണ് രജിസ്റ്റര്‍ ചെയ്തത്. സ്ഥലത്തിന്റെ വില ആധാരത്തിൽ കുറച്ചുകാണിച്ച് രജിസ്ട്രേഷന് ഫീസ് ഇനത്തിലും സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിലും ലക്ഷങ്ങളുടെ തട്ടിപ്പാണ് നടന്നതെന്ന് അബ്ദുള്‍ അസീസ് പരാതിയിൽ പറഞ്ഞു.

0 Comments