ഉദുമ: മത്സ്യവില്‍പ്പന നടത്തുന്നതിനിടയില്‍ കുഴഞ്ഞു വീണ് യുവാവ് മരിച്ചു. പാലക്കുന്ന് കണ്ണംകുളം വെടിത്തറക്കാലിലെ പാറപ്പള്ളി ബശീര്‍ (46) ആണ് മരിച്ചത്.[www.malabarflash.com]
പാറപ്പള്ളി അബ്ദുല്ലയുടെയും ആയിശയുടെയും മകനാണ്. ഞായറാഴ്ച രാവിലെയാണ് സംഭവം.
പാലക്കുന്നിലെ ഓട്ടോ ഡ്രൈവറായ ബശീര്‍ ഓട്ടോ തൊഴിലാളി യൂണിയന്‍ (സി ഐ ടി യു) പാലക്കുന്ന് സെകന്‍ഡ് സ്റ്റാന്‍ഡ് കമ്മിറ്റിയംഗമാണ്.
ഭാര്യ: ഖൈറുന്നിസ. മക്കള്‍: മുഹമ്മദ്, സിറാജുദ്ദീന്‍, ആയിശത്ത് അഫ്ന, അബ്ദുല്ല.
സഹോദരങ്ങള്‍: അശ്റഫ്, മജിദ്, ഇബ്റാഹിം.
സഹോദരങ്ങള്‍: അശ്റഫ്, മജിദ്, ഇബ്റാഹിം.
0 Comments