NEWS UPDATE

6/recent/ticker-posts

ബാങ്കുകള്‍ക്ക് ശനിയാഴ്ച ഇനി അവധിയില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്കുകള്‍ക്ക് ശനിയാഴ്ച ഏര്‍പ്പെടുത്തിയിരുന്ന അവധി പിന്‍വലിച്ചു.[www.malabarflash.com] 

ഇനി മുതല്‍ 2, 4 ശനിയാഴ്ചകള്‍ ഒഴികെയുള്ള ശനിയാഴ്ചകളില്‍ പതിവ് പോലെ ബാങ്കുകള്‍ പ്രവര്‍ത്തിക്കുമെന്ന് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി അറിയിച്ചു.

Post a Comment

0 Comments