NEWS UPDATE

6/recent/ticker-posts

പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരണപ്പെട്ടു

ചേലേരി: വളവിൽ ചേലേരി എടക്കേത്തോട് വെച്ചു പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരണപ്പെട്ടു. ഞായറാഴ്ചയാണ് പാമ്പുകടിയേറ്റത്. ചൊവ്വാഴ്ച  പുലർച്ചയോടെ കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്.[www.malabarflash.com] 

ചേലേരി ബൈത്തുൽ ഹൗസിലെ നബീൽ-റസാന ദമ്പതികളുടെ ഏക മകളാണ് മരിച്ച സിയാനബിൻ (6). നാറാത്ത് എൽ.പി സ്‌കൂൾ ഒന്നാം ക്ലാസ്സ് വിദ്യാർഥിയാണ്. മാതാവ് റസാന നാറാത്ത് എ എൽ പി സ്കൂൾ അധ്യാപികയാണ്.

Post a Comment

0 Comments