ഞായറാഴ്ച ഓട്ടോറിക്ഷയിലെത്തിയ നാലംഗ സംഘമാണ് വീട്ടുമുറ്റത്തുവെച്ച് ശെൽവരത്നത്തെ വെട്ടിയത്. തുടർന്ന് സമീപത്തെ സി.സി.ടി.വി കാമറകൾ തല്ലിത്തകർത്താണ് സംഘം രക്ഷപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് വിരുതുനഗർ ശ്രീലങ്കൻ അഭയാർഥി ക്യാമ്പിലെ അന്തേവാസിയായ വിജയ കുമാറിനെ അണ്ണാനഗർ പോലീസ് അറസ്റ്റ് ചെയ്തു.
വിജയകുമാറിന്റെ ഭാര്യയുമായി ശെൽവരത്നത്തിന് അവിഹിതബന്ധമുണ്ടായിരുന്നതാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് അറിയിച്ചു. ശെൽവരത്നത്തിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്.
വിജയകുമാറിന്റെ ഭാര്യയുമായി ശെൽവരത്നത്തിന് അവിഹിതബന്ധമുണ്ടായിരുന്നതാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് അറിയിച്ചു. ശെൽവരത്നത്തിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്.
0 Comments