NEWS UPDATE

6/recent/ticker-posts

സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകൾ മേയ് 4 മുതൽ; ഫലം ജൂലൈയിൽ

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ 10,12 ക്ലാസുകളിലെ പരീക്ഷാ തീയതി പ്രഖ്യാപിച്ചു. മെയ് നാല് മുതല്‍ പരീക്ഷകള്‍ ആരംഭിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേശ് പൊഖ്‌റിയാല്‍ അറിയിച്ചു.[www.malabarflash.com]

ജൂണ്‍ പത്തിന് പരീക്ഷകള്‍ അവസാനിക്കും.
മാര്‍ച്ച് ഒന്നിന് സി.ബി.എസ്.ഇ.യുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ആരംഭിക്കും. ജൂലായ് പതിനഞ്ചിനാണ് ഫലപ്രഖ്യാപനം. കോവിഡ് 19 പശ്ചാത്തലത്തില്‍ സാമൂഹിക അകലം ഉറപ്പാക്കിക്കൊണ്ടായിരിക്കും പരീക്ഷകള്‍ നടത്തുക.

Post a Comment

0 Comments