NEWS UPDATE

6/recent/ticker-posts

കളിച്ചുകൊണ്ടിരിക്കെ 11 വയസുകാരന്‍ ഷോക്കേറ്റ് മരിച്ചു

കാസര്‍കോട്: കളിച്ചുകൊണ്ടിരിക്കെ 11 വയസുകാരന്‍ ഷോക്കേറ്റ് മരിച്ചു. അണങ്കൂര്‍ ഗ്രീന്‍ പാര്‍ക് ഫ്ലാറ്റില്‍ താമസിക്കുന്ന ത്വാഹിറ ബാനുവിന്റെ മകന്‍ മുഹമ്മദ് ഇബാഹ് (11) ആണ് മരിച്ചത്.[www.malabarflash.com]


ശനിയാഴ്ച വൈകീട്ട് 5.30 മണിയോടെയാണ് അപകടം. തൊട്ടടുത്ത മൊത്തവില്‍പന കടയുടെ സമീപത്ത് വെച്ച് കളിച്ചുകൊണ്ടിരിക്കെയാണ് ഷോകേറ്റ് വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.

ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. ഫാത്വിമ ഹിബത്ത് ഏക സഹോദരിയാണ്. 

Post a Comment

0 Comments