NEWS UPDATE

6/recent/ticker-posts

കരിപ്പൂരിൽ 46 ലക്ഷത്തിന്റെ സ്വർണം പിടികൂടി

ക​രി​പ്പൂ​ർ: കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ളം വ​ഴി അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ൻ​ശ്ര​മി​ച്ച 46 ല​ക്ഷ​ത്തിന്റെ സ്വ​ർ​ണം എ​യ​ർ ക​സ്​​റ്റം​സ്​ ഇ​ൻ​റ​ലി​ജ​ൻ​സ്​ പി​ടി​കൂ​ടി. തി​രൂ​ര​ങ്ങാ​ടി സ്വ​ദേ​ശി​യി​ൽ​നി​ന്നാ​ണ്​ 937.3 ഗ്രാം ​സ്വ​ർ​ണം പി​ടി​ച്ച​ത്.[www.malabarflash.com]

ദു​ബൈ​യി​ൽ​നി​ന്നു​ള്ള ഫ്ലൈ ​ദു​ബൈ വി​മാ​ന​ത്തി​ലാ​ണ്​ ക​രി​പ്പൂ​രി​ലെ​ത്തി​യ​ത്. 1097 ഗ്രാം ​സ്വ​ർ​ണ​മി​ശ്രി​തം ശ​രീ​ര​ത്തി​ലൊ​ളി​പ്പി​ച്ച്​ ക​ട​ത്താ​നാ​യി​രു​ന്നു ശ്ര​മം. 

ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ ടി.​എ. കി​ര​ൺ, സൂ​പ്ര​ണ്ടു​മാ​രാ​യ കെ. ​സു​ധീ​ർ, ഐ​സ​ക് വ​ർ​ഗീ​സ്, വി.​െ​ജ. പൗ​ലോ​സ്, സി.​പി. സ​ബീ​ഷ്, ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ സു​മ​ൻ ഗോ​ദ​രാ, എ​ൻ. റ​ഹീ​സ്, പ്രേം​പ്ര​കാ​ശ്​ മീ​ണ, ചേ​ത​ൻ ഗു​പ്ത, ഹെ​ഡ് ഹ​വീ​ൽ​ദാ​ർ കെ. ​ച​ന്ദ്ര​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ്​ പി​ടി​കൂ​ടി​യ​ത്. ",

Post a Comment

0 Comments