NEWS UPDATE

6/recent/ticker-posts

ഉദുമ കണ്ണംകുളത്തെ ബോര്‍ണിയോ അബൂബക്കര്‍ നിര്യാതനായി

ഉദുമ: കണ്ണംകുളത്തെ ബോര്‍ണിയോ അബൂബക്കര്‍ (78)നിര്യാതനായി.
കണ്ണംകുളം മനാറുല്‍ ഇസ് ലാം ജുമാ മസ്ജിദ് കമ്മിറ്റി മുന്‍ പ്രസിഡന്റായിരുന്നു.[www.malabarflash.com]


ഭാര്യ: സഫിയ.
മക്കള്‍: അബ്ദുല്‍ മുത്തലിബ്, ജസീല്‍, അബ്ദുല്‍ റഹ് മാന്‍ ( മൂവരുംദുബായ്) പരേതനായ റഷീദ് ,ഷാഹിന, സെമീന.

മരുമക്കള്‍: ബഷീര്‍ (കോട്ടിക്കുളം), റഫീഖ് (പള്ളിപ്പുഴ), റാഷിദ (പൂച്ചക്കാട്), നജ്മുന്നിസ (എരിയാല്‍), മന്‍സിറ (പൊവ്വല്‍).

Post a Comment

0 Comments