കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ സംസ്ഥാനത്ത് ജനജീവിതം സ്തംഭിപ്പിക്കുന്ന തരത്തില്‍ ചൊവ്വാഴ്ച പണിമുടക്കുണ്ടാകില്ലെന്നു സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം.[www.malabarflash.com]
ട്രേഡ് യൂണിയനുകളുടെ സംസ്ഥാന കോർഡിനേഷന്‍ കമ്മിറ്റി ഇക്കാര്യത്തില്‍ ധാരണയിലെത്തി. കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാനത്ത് ഐക്യദാര്‍ഢ്യ പ്രകടനങ്ങള്‍ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
0 Comments