NEWS UPDATE

6/recent/ticker-posts

ഖവാലി ഈണത്തിൽ കേരളത്തിലെ ആദ്യമായി ഒരു ക്രിസ്മസ് ഗാനം

ഖവാലി ഈണത്തിൽ ഒരുക്കിയ ക്രിസ്മസ് ഗാനം ശ്രദ്ധേയമാകുന്നു. കേരളത്തിലാദ്യമായാണ് ‘സൂഫി-ഖവാലി’ ഈണത്തിൽ ഒരു ക്രിസ്മസ് ​ഗാനം പുറത്തിറങ്ങുന്നത്.[www.malabarflash.com]


കാഞ്ഞിരപ്പള്ളി രൂപതയുടെ സി 30 മ്യൂസിക്കൽ ബാൻഡ് നടത്തിയ ക്രിസ്മസ് ഗാന മത്സരത്തിലാണ് ഈ ​ഗാനം അവതരിപ്പിച്ചത്.

കാഞ്ഞിരപ്പള്ളിയിൽ പ്രവർത്തിക്കുന്ന ഡൗൺ ടൗൺ സ്റ്റുഡിയോയാണ് വ്യത്യസ്‌തമായ കരോൾ ഗാനത്തിന് പിന്നിൽ.

പുറത്തിറങ്ങി 40 മണിക്കൂറിനുള്ളിൽ 25,000 ൽ അധികം പേരാണ് ഈ സം​ഗീത വിഡിയോ കണ്ടത്. കേരളീയർക്ക് പുതിയൊരു സം​ഗീതാനുഭവമാകുന്ന ഈ വിഡിയോ നവമാധ്യമങ്ങളിൽ തരം​ഗമാവുകയാണ്.

Post a Comment

0 Comments