Home
About
Contact
NEWS UPDATE
6/recent/ticker-posts
Home-icon
MALABAR NEWS
_KASARAGOD
_KANNUR
_CALICUT
_MALAPPURAM
_WAYANAD
Kerala
National
Gulf
Entertainment
Technology
Karnataka
Auto
Home
Obituary
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന എൽഡിഎഫ് സ്ഥാനാർത്ഥി മരിച്ചു
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന എൽഡിഎഫ് സ്ഥാനാർത്ഥി മരിച്ചു
webdesk
December 16, 2020
മലപ്പുറം: മലപ്പുറത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന എല്ഡിഎഫ് സ്ഥാനാർത്ഥി സഹീറബാനു ( 50 ) അന്തരിച്ചു.[www.malabarflash.com]
തലക്കാട് ഗ്രാമ പഞ്ചായത്ത് 15 വാര്ഡിലെ എല്ഡിഎഫിന്റെ സ്ഥാനാര്ത്ഥിയായിരുന്നു. വാഹനാപടത്തില് പരിക്ക് പറ്റി കഴിഞ്ഞ ഒരാഴ്ചയായി സ്വകാര്യ ആശുപത്രിയില് ചികിത്സയിലായിരുന്നു. സിപിഎം ലോക്കല് കമ്മറ്റിയംഗമാണ്.
Post a Comment
0 Comments
POPULAR NEWS
അബ്ദുല് സലാം വധം; ആറുപ്രതികള്ക്കും ജീവപര്യന്തം തടവും ഒന്നരലക്ഷം രൂപ വീതം പിഴയും
December 24, 2024
ബി.ജെ.പിക്ക് കേരളത്തിൽ ഇനി 30 ജില്ലകൾ; മലപ്പുറം അടക്കം അഞ്ച് ജില്ലകളെ 15 ജില്ലകളാക്കി വിഭജിച്ചു
December 23, 2024
സംഘാടകർ വാഗ്ദാനം പാലിച്ചില്ലെന്ന്; സമൂഹവിവാഹ വേദിയിൽ പ്രതിഷേധം, 27 വധൂവരന്മാർ പിന്മാറി
December 23, 2024
വയനാട്ടുകുലവന് തെയ്യം കെട്ട് മഹോത്സവം ലോഗോ പ്രകാശനം ചെയ്തു
December 21, 2024
Followers
0 Comments