ഇവരോടൊപ്പമുണ്ടായിരുന്ന മൂത്ത മകൾ പരിക്കുകളോടെ ആശുപത്രിയിലാണ്. മദീന സന്ദർശനം കഴിഞ്ഞു ത്വാഇഫിലേക്ക് മടങ്ങുകയായിരുന്ന കുടുംബമാണ് ശനിയാഴ്ച വൈകുന്നേരം മദീനയിൽ നിന്നും ജിദ്ദ റോഡിൽ 200 കിലോമീറ്റർ അകലെ അംന എന്ന സ്ഥലത്ത് വെച്ച് അപകടത്തിൽ പെട്ടത്.
ത്വാഇഫിലെ അൽഗാംദി മൊത്തവ്യാപാര കേന്ദ്രത്തിൽ അക്കൗണ്ടായി ജോലിചെയ്യുകയായിരുന്നു മരിച്ച അബ്ദുൽ റസാഖ്. ദീർഘനാളായി ഇദ്ദേഹത്തിന്റെ കുടുംബം സൗദിയിലുണ്ട്.
നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ ഇദ്ദേഹത്തിന്റെ സുഹൃത്തുക്കളും സന്നദ്ധ സംഘടന പ്രവർത്തകരും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.
നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ ഇദ്ദേഹത്തിന്റെ സുഹൃത്തുക്കളും സന്നദ്ധ സംഘടന പ്രവർത്തകരും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.
0 Comments