NEWS UPDATE

6/recent/ticker-posts

തിരുവനന്തപുരത്ത് രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; പിന്നില്‍ ആര്‍എസ്എസ് എന്ന് സിപിഎം

തിരുവനന്തപുരം: ജില്ലയില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പ്രദീപ്, ഹരികൃഷ്ണന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. സിപിഎംലോക്കല്‍ കമ്മറ്റി അംഗമാണ് പ്രദീപ്. ഡിവൈഎഫ്‌ഐ നേതാവാണ് ഹരികൃഷ്ണന്‍.[www.malabarflash.com]


പേട്ടയ്ക്കടുത്തുള്ള ചാക്കയില്‍ വച്ചാണ് വെട്ടേറ്റത്.
സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് എന്ന് സിപിഎം ആരോപിച്ചു.

Post a Comment

0 Comments