കണ്ണൂർ: ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി അന്തരിച്ചു. തില്ലങ്കേരി ഡിവിഷനിൽ നിന്നും മത്സരിക്കുന്ന ജോർജ്ജ് കുട്ടി ഇരുമ്പുകുഴി ആണ് മരിച്ചത്. 62 വയസായിരുന്നു.[www.malabarflash.com]
പ്രചാരണം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. കേരള കോൺഗ്രസ്സ് ജോസഫ് വിഭാഗം ജില്ലാ സെക്രട്ടറിയാണ്.
0 Comments