കീഴുപറമ്പ് ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്. വെള്ളിയാഴ്ച സ്‌കൂള്‍ തുറക്കുന്നതിനാല്‍ വായിക്കാനായി മുറിയില്‍ ഒറ്റക്കാണ് കിടന്നത്.
പുലര്‍ച്ചെ മുറിയില്‍ വെളിച്ചം കണ്ടതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ വാതില്‍ തുറന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്.
മാതാവ്: റുഖിയ്യ. സഹോദരങ്ങള്‍: അഫ്‌സല്‍, ഷിബില്‍, നിബില്‍, മാജിദ ഫര്‍സാന.
0 Comments