പുതിയ TUV300 പ്ലസിന് ബിഎസ്-6 മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്ന 1.5 ലിറ്റർ ഡീസൽ എഞ്ചിനായിരിക്കും ഹൃദയം. സ്റ്റാൻഡേർഡ് ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് എഎംടിയുമായി ഗിയർബോക്‌സ് ഓപ്ഷൻ തെരഞ്ഞെടുക്കാം. TUV300 കോംപാക്റ്റ് എസ്‌യുവിയുടെ പെട്രോൾ വേരിയന്റ് മഹീന്ദ്ര അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. ബിഎസ്-VI TUV300 പ്ലസിൽ ആറ് സ്പീഡ് മാനുവലുമായി ജോടിയാക്കിയ 2.2 ലിറ്റർ ഡീസൽ ലഭിക്കുന്നു.
ഹീന്ദ്രയുടെ സ്കോർപിയോ എസ്‌യുവിയുടെ അതേ ലാഡര്‍ ഫ്രെയിം പ്ലാറ്റ്ഫോമിലാണ് TUV300-ന്റെ നിർമാണവും. 2019-ൽ മഹീന്ദ്ര TUV300-ന് ഒരു ഫേസ്‍ലിഫ്റ്റ് കമ്പനി അവതരിപ്പിച്ചിരുന്നു.
ഹീന്ദ്രയുടെ സ്കോർപിയോ എസ്‌യുവിയുടെ അതേ ലാഡര്‍ ഫ്രെയിം പ്ലാറ്റ്ഫോമിലാണ് TUV300-ന്റെ നിർമാണവും. 2019-ൽ മഹീന്ദ്ര TUV300-ന് ഒരു ഫേസ്‍ലിഫ്റ്റ് കമ്പനി അവതരിപ്പിച്ചിരുന്നു.
എന്നാല്‍ രാജ്യത്ത് അടുത്തിടെ നടപ്പിലാക്കിയ പുതിയ ബിഎസ്6 മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി TUV300-നെ മഹീന്ദ്ര പരിഷ്‍കരിച്ചിരുന്നുമില്ല. അതുകൊണ്ടു തന്നെ TUV300, TUV300 പ്ലസ് എന്നിവ ഇനി മുതൽ ശ്രേണിയിൽ ഉണ്ടാകാനിടയില്ലെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. 8.54 ലക്ഷം രൂപ മുതല്‍ 10.55 ലക്ഷം രൂപ വരെയാണ് നിലവില്‍ വിപണിയിലുണ്ടായിരുന്ന മോഡലിന്‍റെ എക്സ്ഷോറൂം വില.
0 Comments